india pakistan icc world cup match tickets sold out within 2 days
മേയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പിലെ മുഖ്യ ആകര്‍ഷണം ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടമാണ്. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ലോക ലോക ക്രിക്കറ്റിലെ ബദ്ധവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ടൂര്‍ണമെന്റിന്റെ ഫൈനലിനേക്കാള്‍ കൂടുതല്‍ പേര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഈ മല്‍സരത്തിനാണ്.